ഇന്നല്ലങ്കില്‍ നാളെ ഭാരതത്തിലെ ഭൂരിപക്ഷംവരുന്ന ദരിദ്ര ജനകോടിളുടെതായ ഒരു ജനാധിപത്യഭരണ സംവിധാനം ഉദയം ചെയ്യും, ആ സൂര്യോദയത്തിനു മുന്‍പ് എന്റെ കാലിടറിയേക്കാം ധീരരായ മണ്ണിന്റെ മക്കളെ... നിങ്ങള്‍ക്കാ സൂര്യോദയം കാണാന്‍ കഴിയും ...... ( സഖാവ് എ. കെ. ജി )
എല്ലാ കാഘട്ടങ്ങളും ചരിത്രപരമായ മാറ്റങ്ങള്‍ക്ക് വിധേയമാണ് .ചരിത്രം പഠിക്കുന്നവര്‍ ചരിത്രങ്ങളാകാന്‍ മനുഷ്യ നന്മകള്‍ പകര്‍ന്നു പകലിരവുകളില്‍ പകയ്ക്കാതെ മുന്നോട്ട് ഗമിക്കും ....കേളി കലാസാംസ്കാരികവേദിയും ആ മഹത്തായ ദൗത്യത്തിലാണ്.